എന്റെ ഗ്രാന്‍ഡ് കിഡ് ചിഞ്ചു [കീര്‍ത്തന] ഓണത്തിന് വേണ്ടി എഴുതിയ പോസ്റ്റ് ഇവിടെ പ്രസിദ്ധീകരിക്കുന്നു.
ഓണത്തിന് ഞാനും അനിയത്തിയും കൂടി ഒരു പൂക്കളമിട്ടു. ഒരു അസൂയക്കാരി കുട്ടി അത കണ്ടു. അത് എല്ലാം ആ അസൂയക്കാരിക്കുട്ടി ചവിട്ടി ചീത്തയാക്കി. ഞങ്ങള്‍ തിരിച്ചു വന്നു നോക്കുമ്പോള്‍ പൂക്കളെല്ലാം നാശമാക്കിയിരിക്കുന്നു . ഞങ്ങള്‍ ആ കുട്ടിയുടെ വീട് കണ്ടുപിടിച്ച് ആ കുട്ടിയെ നല്ല ശീലങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. എന്നിട്ട് ഞങ്ങള്‍ മൂവരും സന്തോഷമായി പൂക്കളമിട്ടു.
++
ഗുണപാഠം:
നല്ല ശീലങ്ങള്‍ നല്ലതെ വരുത്തൂ

ReplyDeleteകൊള്ളാം ചിഞ്ചു നല്ല കാര്യം
ReplyDeleteഈ ലോകം മനോഹരമാണ്..........
എല്ലാവര്‍ക്കും സന്തോഷത്തിന്റെയും
സമാധാനത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും
സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും
നിറവോടെയുള്ള ഒരോണാശംസ നേരുന്നു
കുഞ്ഞുങ്ങളെ നിങ്ങള്‍ക്കുള്ളതാണ് അത്ത പൂക്കളം പറ്റുമെങ്കില്‍ അത് തൊടിയില്‍ നിന്ന് കിട്ടുന്ന പൂക്കള്‍ ഉപയോഗിച്ച് തന്നെ ഇടുക, മോള്‍ക്ക് എല്ലാവിധ ആസംസകളും നേര്‍ന്നു കൊള്ളുന്നു
ReplyDeleteപൂക്കളം നാശമാക്കിയ കുട്ടി ഒരു ഗുണ്ടയായിരുന്നോ ? :)
ReplyDeleteHi Chintumole,
ReplyDeleteIniyum orupadu ezhuthanam ketto?
Ennittu achachanekkal kemiyaakanam. Baviyil valiyoru ezhuthukariyokke aavumbol ee uncline (nhan appol marichupoyittundengilum) marannu kalayaruthu ketto?
Ella baavugangalum nernnu kondu thalkkalam nirthatte.
Ennu sneha valsyallathode Molude sontham uncle/Sruthasenan,
sruthi_sruthasenan@yahoo.com, sruthikalarickal@gmail.com, srutha@hotmail.com
Mob. No. 00966507353758.
ഹലോ ശ്രുതി
ReplyDeleteഎന്റെ പേരക്കുട്ടിക്കെഴുതിയ കമന്റിന് വളരെ നന്ദി. ഞാനവള്‍ക്ക് അടുത്ത ദിവസം കാണിക്കുന്നുണ്ട്.
കുട്ടികളുടെ കൂടെയാണ് എന്റെ ഇപ്പോഴെത്തെ ലോകം. എന്റെ പല ബ്ലോഗിലും കാണാം ഏറെ കുട്ടികള്‍.
എന്റെ “സ്വപനങ്ങള്‍“ എന്ന ബ്ലോഗ് നോക്കുക