Sunday, April 25, 2010

രാജന്റെ കവിത

ഇന്നെലെ കവിത അപ് ലോഡ് ചെയ്യാന്‍ സാധിക്കാ‍തെ പോയ കവിത/കീര്‍ത്തനം ഇവിടെ കാണുക.
രാജന്‍ എന്റെ അയല്‍വാസിയും അച്ചന്‍ തേവരുടെ ഭക്തനും ആണ്. തേവരുടെ പ്രഭാമണ്ഡലം എല്ലാ വര്‍ഷവും സൌജന്യമായി വ്രതം നോറ്റ് പോളീഷ് ചെയ്യുന്നത് രാജനാണ്.
അദ്ദേഹം കൂറ്ക്കഞ്ചേരിക്കടുത്ത് വര്‍ക്ക് ഷോപ്പ് തൊഴിലാളിയാണ്. കുറച്ച് കാലം ഗള്‍ഫിലായിരുന്നു എന്നെപ്പോലെ.
രാജന്റെ കവിതകള്‍ എന്റെ ബ്ലോഗില്‍ ഉടനീളം കാണാം.

1 comment:

  1. ഇന്നെലെ കവിത അപ് ലോഡ് ചെയ്യാന്‍ സാധിക്കാ‍തെ പോയ കവിത/കീര്‍ത്തനം ഇവിടെ കാണുക.
    രാജന്‍ എന്റെ അയല്‍വാസിയും അച്ചന്‍ തേവരുടെ ഭക്തനും ആണ്.

    ReplyDelete

എന്തെങ്കിലും പറയാതെ പോവല്ലെ കുട്ട്യോളെ