Tuesday, May 4, 2010

TYPEWRITING

ടൈപ് റൈറ്റിങ്ങ് പഠിക്കുന്നതിന്
എത് വിരലാണ് ഓരോ കീക്കും എന്നറിയുന്നതിനുള്ള ‘ടെമ്പ്ലേറ്റ്’
അല്ലെങ്കില്‍
ഇന്‍സ്ട്രക്ഷന്‍സ് ലഭിക്കാവുന്ന പ്രസിദ്ധീകരണങ്ങള്‍/അറിവുകള്‍ ഉണ്ടെങ്കില്‍ സദയം
അയച്ച് തരിക.
prakashettan@gmail.com

ഗൂഗിളില്‍ കുറെ തിരഞ്ഞെങ്കിലും പൂര്‍ണ്ണമായ വിവരങ്ങളൊന്നും ലഭിച്ചില്ല.

9 comments:

  1. ടൈപ് റൈറ്റിങ്ങ് പഠിക്കുന്നതിന്
    എത് വിരലാണ് ഓരോ കീക്കും എന്നറിയുന്നതിനുള്ള ‘ടെമ്പ്ലേറ്റ്’
    അല്ലെങ്കില്‍
    ഇന്‍സ്ട്രക്ഷന്‍സ് ലഭിക്കാവുന്ന പ്രസിദ്ധീകരണങ്ങള്‍/അറിവുകള്‍ ഉണ്ടെങ്കില്‍ സദയം
    അയച്ച് തരിക.

    ReplyDelete
  2. ജെ പി സാർ,
    ഇപ്പോൾ ടൈപ്പ്‌ റൈറ്റിങ്ങല്ല, ടൈപ്പിങ്ങാണ്‌. ടൈപ്പിങ്ങ്‌ പഠിക്കുന്നതിന്‌ നിരവധി പ്രോഗ്രമുകൾ ഇന്ന് നെറ്റിൽ ലഭ്യമാണ്‌.

    http://www.topsy.org/keyboarding.html

    കൂടുതൽ വേണമെങ്കിൽ അറിയിക്കുക. എറ്റവും നല്ലതെന്ന് സാറിന്‌ തോന്നുന്നതിന്റെ വിവരങ്ങളും അറിയിക്കുമല്ലോ.

    ReplyDelete
  3. QWERTY കീബോഡാണ്‌ സാധരണ ടൈപ്പിങ്ങിന്‌ ഉപയോഗിക്കുന്നത്‌.

    അതിന്റെ ലേഔട്ട്‌ ഇതാ.

    http://www.powertyping.com/qwerty.html

    ഇനിയും ഇവിടെ വരുന്നവർക്കായി ഇതിരിക്കട്ടെ.

    ReplyDelete
  4. ഇതും കൂടി നോക്കിക്കോളൂ മാഷേ...

    ReplyDelete
  5. MY DEAR MR HELPER AND SREE

    THANK YOU FOR THE INFORMATIONS.
    WHAT I COULD GOT FROM THE WEBSITES GIVEN IS NOT THAT EASY TO PRACTICE.
    WHAT I NEED IS THE WAY MALAYALEES ARE TAUGHT.
    FOR EXAMPLE
    KEYS SHOULD BE SHOWN WITH EXCERCISE
    ++++
    ASDFGF ;LKJHJ
    i need the fingures to be shown for the keys
    and
    other steps to cover all the letters and numerals
    APPRECIATE IF YOU COULD HELP ME

    regards
    jp

    ReplyDelete
  6. ജെ പി സാർ,

    സാധരണ 101 കീബോഡാണ്‌ ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്നത്‌.

    ഇടത്‌ കൈവിരലുകൾ ASDFG എന്ന അക്ഷരങ്ങളിലും വലത്‌ കൈവിരൽ ;LKJH എന്ന അക്ഷരങ്ങളിലും വെക്കുക.

    ഇടത്‌ കൈ.

    ഇടത്‌ കൈയിലെ ചെറിയ വിരൽ 1QAZ എന്നീ അക്ഷരങ്ങൾക്കും മോതിരവിരൽ 2WSX എന്ന അക്ഷരങ്ങൾക്കും നടുവിരൽ 3EDC എന്ന അക്ഷരങ്ങൾക്കും ചൂണ്ടുവിരൽ 4RFV, 6TGB എന്നിവക്കും ഉപയോഗിക്കുന്നു.

    വലത്‌ കൈ

    വലത്‌ കൈയിലെ ചെറിയ വിരൽ 0P;? എന്നിവക്കും മോതിരവിരൽ 9OL> എന്നിവക്കും നടുവിരൽ 8IK< എന്നിവക്കും ചൂണ്ടുവിരൽ 7UJM, 6YHN എന്നിവക്കും ഉപയോഗിക്കുന്നു. വലത്‌ കൈയിലെ തള്ളവിരൽ space bar നും ഉപയോഗിക്കുന്നു.

    ഇത്രേയുള്ളൂ സാറെ.

    ഈ സൈറ്റ്‌ സാർ ഒന്ന് നോക്കുമോ?. ഇതിൽ ഡിറ്റെയിലായി കീബോഡ്‌ ലേഔട്ട്‌ വിവരിച്ചിരിക്കുന്നു.

    http://www.powertyping.com/qwerty.html

    ReplyDelete
  7. ഈ ലിങ്കിലൊന്നു പരതി നോക്ക്യേ പ്രകശേട്ടാ, http://www.typing-lessons.org/preliminaries_4.html

    ReplyDelete
  8. ഇനിയിപ്പൊ ഈ വയസ്സാം കാലത്ത് കീ ബോര്‍ഡില്‍ മുട്ടാന്‍ വല്ല നിയമവും നോക്കണോ? എന്നെപ്പോലെ പറ്റുന്ന എല്ലാ വിരലുകളും അങ്ങുപയോഗിച്ചാല്‍ പോരെ?.കീ ബൊഡില്‍ നോക്കുകയും ചെയ്യാം!.(ആരു കാണാനാ!)ഒന്നും പറയാതെ പോവാന്‍ പറ്റില്ല്യാച്ചാ പിന്നെ ഞാനെന്തോ പറയാനാ?

    ReplyDelete
  9. അസ്സലാം വലൈക്കും
    എടോ മമ്മുട്ടിക്കാ
    ഞാന്‍ ഇത്രയും ബുദ്ധിമുട്ടുന്നത് എനെ ഓഫീസിലുള്ള ഒരു പെണ്‍കുട്ടിക്ക് വേണ്ടിയാണ്. അവള്‍ക്ക് ടൈപ്പ്ങ്ങ് സ്പീഡില്ല.
    ഞാന്‍ സൂപ്പര്‍ ഫാസ്റ്റാണ്.
    ഈ പെണ്‍കുട്ടിയെ പിന്നീട് ഞാന്‍ പരിചയപ്പെടുത്താം.

    ReplyDelete

എന്തെങ്കിലും പറയാതെ പോവല്ലെ കുട്ട്യോളെ