കവിത - By my friend Mr. C. N. Rajan - Koorkkenchery
അഛനമ്മയുള്ള കാലമത്രയെ
രക്ത ബന്ധമൊത്ത് സ്നേഹമായ ജീവിതം
ധനം ദാനമേറെ ചെയ്‌വോളമത്രയെ
സ്നേഹ - ബന്ധമാര്‍ന്നമാറ്റുയേറു ഏവരില്‍
+
കടം കൊണ്ടവനുനേരെ കൈ നീട്ടവെ
തമ്മില് കലഹമാണുയവാസാനമേവരില്‍
ഉള്ളമുള്ളിലേറ് കൊണ്ട - വാക്കുകള്‍
മറക്കുമോ മരണകാലമത്രയും
കൈവെടിഞ്ഞ മധുരപ്രേമമത്രയും
കൈവരില്ല വീണ്ടുമൊട്ടുമത്രയും
തന്നില്‍ നേടുവാനങ്ങോളമത്രയേ
കൃപകുടികൊള്ളുന്നുള്ളുയേവരില്‍
സത്യസ്നേഹബന്ധ-ആത്മാക്കളത്രയും
പണ്ട് മണ്ണോട് ചേര്‍ന്നു പോയത്രയും
അഛനമ്മയുള്ള കാലമത്രയെ
ReplyDeleteരക്ത ബന്ധമൊത്ത് സ്നേഹമായ ജീവിതം
ധനം ദാനമേറെ ചെയ്‌വോളമത്രയെ
സ്നേഹ - ബന്ധമാര്‍ന്നമാറ്റുയേറു ഏവരില്‍
ഈ കവിതയുടെ വിഡിയോ ക്ലിപ്പ് താമസിയാതെ ഇവിടെ ലഭിക്കുന്നതായിരിക്കും.
ReplyDelete"ഉള്ളമുള്ളിലേറ് കൊണ്ട -വാക്കുകള്‍ മറക്കുമോ മരണകാലമത്രയും" അര്‍ത്ഥവത്തായ കവിത .
ReplyDelete