വെള്ളമടി നിര്‍ത്തിയിട്ട് രണ്ട് കൊല്ലമായി.. മിനിഞ്ഞാന്ന് വൈകീട്ടെത്ത് ജോഗ്ഗിങ്ങിന്നിടയില്‍ ഞാന്‍ പണ്ട് നടന്നിരുന്ന വഴിയെ പോയി... 7 കിലോമീറ്റര്‍ നടന്നപ്പോല്‍ വിയര്‍ത്ത് കുളിച്ചിരുന്നു. അപ്പോളെനിക്ക് തോന്നി ജോയ്സ് പാലസ്സില്‍ കയറി ബാര്‍ കൌണ്ടറില്‍ ഇരുന്ന് ഒരു ചില്‍ഡ് ഫോസ്റ്റര്‍ അടിക്കാന്‍...
ഹോട്ടലിന്നകത്ത് പ്രവേശിച്ചപ്പോളാണ്‍ മനസ്സിലായത് ബാര്‍ കൌണ്ടറിലെ ഇരിപ്പിടങ്ങളെല്ല്ലാം മാറ്റിയിരിക്കുന്നത്. എനിക്ക് ഈ ഡിം ലൈറ്റിലെ മുറിയിരുന്നാല്‍ കാഴ്ച തീരെ കിട്ടില്ല..
അപ്പോള്‍ കുറച്ച് വെട്ടം ലഭിക്കുന്ന ഒരു സീറ്റിലിരുന്നു. ഫോസ്റ്റര്‍ ഓര്‍ഡര്‍ കൊടുത്തപ്പോള്‍
സ്റ്റോക്ക് ഇല്ലെന്ന് പറഞ്ഞു. പകരം ഹെനിക്കന്‍ കിട്ടി.
നടത്തത്തിന്റെ ക്ഷീണത്തില്‍ ഒരു മഗ്ഗ് ബീയര്‍ ഒറ്റവലിക്ക് കുടിച്ചു.
അടുത്ത മഗ്ഗ് എടുക്കാന്‍ തുടങ്ങിയപ്പോള്‍ എന്തെങ്കിലും ചവക്കണമെന്ന് തോന്നി. കൌണ്ടര്‍ സ്നാക്ക്സെല്ലാം എരിവ് കൂടിയതായിരുന്നു. അപ്പോള്‍ ഞാന്‍ ഒരു എരിവ് ഒട്ടുമില്ലാത്ത ഒരു മസാല ഓമ്ലെറ്റ് ഓര്‍ഡര്‍ കൊടുത്തു..
ബാറില്‍ തിരക്ക് കുറവായതിനാല്‍ ഓം ലെറ്റ് വേഗം കിട്ടി.. താമസിയാതെ ഒരു മഗും കൂടി അകത്താക്കിയപ്പോല്‍ സമയം ഏഴേമുക്കാല്‍..

ജോയ്സ് പാലസ്സില്‍ നിന്ന് എന്റെ വീട്ടിലേക്ക് 500 മീറ്റര്‍ മാത്രം ദൂരം..
വീട് എത്താറാകുമ്പോല്‍ കൂരിരുട്ടായ 20 മീറ്റര്‍ ഇടമുണ്ട്. അവിടെ മിന്നിക്കാന്‍ ഒരു ചിന്ന ടോര്‍ച്ച് കയ്യില്‍ വെക്കാറുണ്ടായിരുന്നു... ഇന്ന് അത് കയ്യില്‍ ഉണ്ടായിരുന്നില്ല. പകരം മൊബൈലിലെ ടോര്‍ച്ച് ആപ്പ് ഉപയോഗിക്കാമെന്ന് വെച്ച് മൊബൈല്‍ നോക്കിയപ്പോള്‍ ഡെസ്ക് ടോപ്പിലെ ഐക്കണ്‍ കാണാനില്ലായിരുന്നു.

എന്നാലും ഒരു വിധം തപ്പിപ്പിടിച്ച് വീട്ടിലെത്തിയപ്പോള്‍ മണി എട്ടര കഴിഞ്ഞിരുന്നു.
വീട്ടിലെത്തിയപ്പോള്‍ വീലിലായിരുന്നോ എന്നൊരു സംശയം. രണ്ട് കുപ്പി ബീയര്‍ കുടിച്ചാല്‍ വീലാകാറില്ലല്ലോ..? പിന്നെന്തുപറ്റിയെന്ന് ആലോചിച്ച് ഒരു പിടിയും കിട്ടിയില്ല...
തൃശ്ശിവപേരൂരിലെ ഏക ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ പദവിയുള്ളതാണ്‍ ജോയ്സ്.. ഇനി കൂടുതല്‍ ഫൈവ് സ്റ്റാറുകള്‍ ഉണ്ടോ എന്നെനിക്കറിയില്ല..
ഏതായാലും വെള്ളമടി വീണ്ടും തുടങ്ങിയാലോ എന്നൊരു ആലോചന ഉണ്ട്. വീട്ടിലിരുന്ന് നാളെ ചില്‍ഡ് ഫോസ്റ്റര്‍ അടിക്കണം...
തൃശ്ശൂര്‍ പൂരം അടുക്കാറായി. പൂരത്തിന്‍ ഞാന്‍ ചിലരെ ക്ഷണിക്കുവന്‍ പരിപാടി ഉണ്ട്. അന്ന് എന്റെ മുറ്റത്തെ കശുമാവിന്‍ തണലിരുന്ന് കുടമാറ്റത്തിനും ഇലഞ്ഞിത്തറക്കും ഇടക്കുള്ള നേരം ഒത്ത് കൂടാം..കൂട്ടിനായി ഫോസ്റ്റര്‍ കുട്ടികളേയും ഹെനിക്കന്‍ കുട്ടികളേയും വിളിക്കാം...
പിന്നെ ചക്കരക്കാപ്പിയും മരക്കിഴങ്ങും ഉണ്ടാകും.
തൃശ്ശൂര്‍ പൂരം അടുക്കാറായി. പൂരത്തിന്‍ ഞാന്‍ ചിലരെ ക്ഷണിക്കുവന്‍ പരിപാടി ഉണ്ട്. അന്ന് എന്റെ മുറ്റത്തെ കശുമാവിന്‍ തണലിരുന്ന് കുടമാറ്റത്തിനും ഇലഞ്ഞിത്തറക്കും ഇടക്കുള്ള നേരം ഒത്ത് കൂടാം..കൂട്ടിനായി ഫോസ്റ്റര്‍ കുട്ടികളേയും ഹെനിക്കന്‍ കുട്ടികളേയും വിളിക്കാം...
ReplyDeleteപിന്നെ ചക്കരക്കാപ്പിയും മരക്കിഴങ്ങും ഉണ്ടാകും