Sunday, February 1, 2015

നിനക്കെത്ര വയസ്സായീ ലക്ഷ്മിക്കുട്ടീ

വളരെ സുന്ദരമായ മുഖം ആണല്ലോ...?

 എന്തെങ്കിലും കൃത്രിമം ചെയ്തിട്ടുണ്ടോ ഈ മുഖത്ത്... ? 

എന്തോ ഒരു മാസ്മരികത... അല്ലെങ്കില്‍ വശ്യത അനുഭവപ്പെടുന്നു... എന്റെ കുന്നംകുളം പാറുകുട്ടി ഇങ്ങിനെയായിരുന്നു അവളുടെ ചെറുപ്പത്തില്‍... 

ചന്ദനക്കുറിയിട്ട് തുളസിക്കതിര്‍ ചൂടി സെറ്റുമുണ്ട് ചുറ്റി ഞാന്‍ ഓഫീസില്‍ പോകാന്‍ നേരത്തെ വേലിക്കരികില്‍ വരുമായിരുന്നു അവള്‍.. .. 

ഈ മുഖം കണ്ടപ്പോള്‍ ഞാനവളെ ഓര്‍ത്തുപോയി............ നിനക്കെത്ര വയസ്സായീ ലക്ഷ്മിക്കുട്ടീ.......... നീയൊരപ്സരസ്സ് തന്നെ....!!!

4 comments:

  1. ചന്ദനക്കുറിയിട്ട് തുളസിക്കതിര്‍ ചൂടി സെറ്റുമുണ്ട് ചുറ്റി ഞാന്‍ ഓഫീസില്‍ പോകാന്‍ നേരത്തെ വേലിക്കരികില്‍ വരുമായിരുന്നു അവള്‍.. ..

    ReplyDelete

എന്തെങ്കിലും പറയാതെ പോവല്ലെ കുട്ട്യോളെ