Showing posts with label നിനക്കെത്ര വയസ്സായീ ലക്ഷ്മിക്കുട്ടീ. Show all posts
Showing posts with label നിനക്കെത്ര വയസ്സായീ ലക്ഷ്മിക്കുട്ടീ. Show all posts

Sunday, February 1, 2015

നിനക്കെത്ര വയസ്സായീ ലക്ഷ്മിക്കുട്ടീ

വളരെ സുന്ദരമായ മുഖം ആണല്ലോ...?

 എന്തെങ്കിലും കൃത്രിമം ചെയ്തിട്ടുണ്ടോ ഈ മുഖത്ത്... ? 

എന്തോ ഒരു മാസ്മരികത... അല്ലെങ്കില്‍ വശ്യത അനുഭവപ്പെടുന്നു... എന്റെ കുന്നംകുളം പാറുകുട്ടി ഇങ്ങിനെയായിരുന്നു അവളുടെ ചെറുപ്പത്തില്‍... 

ചന്ദനക്കുറിയിട്ട് തുളസിക്കതിര്‍ ചൂടി സെറ്റുമുണ്ട് ചുറ്റി ഞാന്‍ ഓഫീസില്‍ പോകാന്‍ നേരത്തെ വേലിക്കരികില്‍ വരുമായിരുന്നു അവള്‍.. .. 

ഈ മുഖം കണ്ടപ്പോള്‍ ഞാനവളെ ഓര്‍ത്തുപോയി............ നിനക്കെത്ര വയസ്സായീ ലക്ഷ്മിക്കുട്ടീ.......... നീയൊരപ്സരസ്സ് തന്നെ....!!!