Sunday, September 29, 2013

കാളപൂട്ടാൻ പോയ കാലം

ചെറുപ്പത്തിൽ ഞാൻ ഇതുപോലെ കാളപൂട്ടാൻ പോയിരുന്നു. എന്റെ നാട്ടിൽ കാളക്ക് പകരം പോത്തായിരുന്നു . എന്റെ തറവാട്ടിൽ 2 ഏറു കന്ന് ഉണ്ടായിരുന്നു. അങ്ങിനെ പറഞ്ഞാൽ 2 സെറ്റ് പോത്തുകൾ ഉണ്ടായിരുന്നു. പാടത്ത് ഞാറ് നടേണ്ട കാലം ആകുമ്പോൾ പെരിമ്പിലാവ് ചന്തയിൽ പോയി നല്ല ഇനം പോത്തുകളെ വാങ്ങിക്കൊണ്ടു വരും.


പണിക്ക് മുൻപേ അവരെ പരിപാലിക്കും. എന്നും കുളിപ്പിക്കും, കൊമ്പിന് മേൽ കടുകെണ്ണ പുരട്ടും. ചില പോത്തുങ്ങൾക്ക് ചില മരുന്നുകളും കോഴിയും ചേർത്ത് ഉരലിൽ ഇട്ട് ഇടിച്ച് പതമാക്കി കൊടുക്കും. അങ്ങിനെ പോത്തുങ്ങളെ കുട്ടാപ്പന്മാരാക്കി നിർത്തും - ഇവരെ കാണാൻ പലരും വരും.



ഞങ്ങളുടെ ആവശ്യം കഴിഞ്ഞാൽ മാത്രമേ മറ്റുള്ളവർക്ക് കൊടുക്കൂ. 

ഞാൻ കാലത്ത് സ്കൂളിൽ പോകുന്നതിന് മുന്പ് പാടത്ത് പൂട്ടാൻ പോകും. എനിക്ക് ഇഷ്ടവിനോദം ആണ് കാളപൂട്ടൽ.





[ബാക്കി നാളെ എഴുതാം]

9 comments:

  1. പണിക്ക് മുൻപേ അവരെ പരിപാലിക്കും. എന്നും കുളിപ്പിക്കും, കൊമ്പിന് മേൽ കടുകെണ്ണ പുരട്ടും. ചില പോത്തുങ്ങൾക്ക് ചില മരുന്നുകളും കോഴിയും ചേർത്ത് ഉരലിൽ ഇട്ട് ഇടിച്ച് പതമാക്കി കൊടുക്കും. അങ്ങിനെ പോത്തുങ്ങളെ കുട്ടാപ്പന്മാരാക്കി നിർത്തും - ഇവരെ കാണാൻ പലരും വരും.

    ReplyDelete
  2. waiting for the continuation... please proceed.
    abga

    ReplyDelete
  3. ee kannupoottalinte chithram kandappo njan manassil karudhi kure nalla pazhaya ormakal
    ayavarakamenn thudakkam polumillathe nirthum enn karrudhiyilla ..........

    ReplyDelete
  4. njaan ezhuthaam rasakaramaaya anubhavangal. pennungal njaaru nadunnathum pattupaadunnathum

    ReplyDelete
  5. അപ്പോള്‍ ഒരു പാട്ടു പാടാറുണ്ടായിരുന്നോ?

    ReplyDelete
  6. കുട്ടിക്കാല ഓർമ്മകൾ തുടരട്ടെ ...

    ReplyDelete

എന്തെങ്കിലും പറയാതെ പോവല്ലെ കുട്ട്യോളെ