Monday, June 21, 2010

തിരുവാതിര ഞാറ്റുവേല


എന്താ നിന്റെയൊരു പത്രാസ്. കാലത്ത് വന്ന് മൂത്രം ഒഴിച്ച പോലെ രണ്ട് തുള്ളി ഒറ്റിച്ച് പോയി. ഇതാണോ നിന്റെ ഞാറ്റുവേല. നാണമില്ലല്ലോടാ ഞാറ്റുവേലേ നിനക്ക്..?

പണ്ടൊക്കെ ഈ ദിവസം തോരാത്ത മഴയായിരിക്കും. നിനക്കെന്താ മുള്ളാന്‍ പേടിയാണൊ?

പിന്നേയ് ഒരു കാര്യം പറഞ്ഞേക്കാം. ഈ ആളുകളെ പറ്റിക്കുന്ന പരിപാടി നിര്‍ത്തണം. നാളെ ഇതിനുപകരം ഫുള്‍ ടൈം മഴയില്ലെങ്കില്‍ ഞങ്ങള്‍ വേറെ ആളെ നോക്കും !!!!!!!!!!!!!

6 comments:

  1. പിന്നേയ് ഒരു കാര്യം പറഞ്ഞേക്കാം. ഈ ആളുകളെ പറ്റിക്കുന്ന പരിപാടി നിര്‍ത്തണം. നാളെ ഇതിനുപകരം ഫുള്‍ ടൈം മഴയില്ലെങ്കില്‍ ഞങ്ങള്‍ വേറെ ആളെ നോക്കും !!!!!!!!!!!!!

    ReplyDelete
  2. വേറെ ആരെ കിട്ടാനാ മാഷെ
    കിട്ടിയാ കിട്ടി അത്ര തന്നെ... :(

    ReplyDelete
  3. നര്‍മത്തിലൂടെ കാര്യം പറഞ്ഞു. പകരം വെക്കാന്‍ ആളില്ലാത്തവരാണല്ലോ ഈ പോസ് കാണിക്കുന്നത്

    ReplyDelete
  4. പഴയ ഞാറ്റുവേലയൊക്കെ ഓർമ്മയായി....
    എങ്കിലും ഏതെങ്കിലുമൊക്കെ വർഷം പെയ്തേക്കാം, ഇടമുറിയാതെ.
    നമുക്കു കാത്തിരിക്കാം!

    ReplyDelete
  5. kittiyathu kitti ennu parajal mathayallooo
    mereena riju

    ReplyDelete
  6. ഞാറ്റു വേലക്കിറ്റാണോ ഭീക്ഷണി...

    ReplyDelete

എന്തെങ്കിലും പറയാതെ പോവല്ലെ കുട്ട്യോളെ