കഴിഞ്ഞ ആഴ്ച ഞാന്‍ എന്റെ ഗ്രാമത്തില്‍ പോയിരുന്നു. ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് എന്റെ ഗ്രാമമായ ചെറുവത്താനിയെപ്പറ്റി.
എനിക്കവിടെയുള്ള പ്രധാന കൂട്ടുകാര്‍ അയലത്തെ കുട്ടികളാണ്. നമുക്കിന്ന് ഗ്രീഷ്മയെയും ചിടുവിനേയും കാണാം.
ഇവര്‍ രണ്ട് പേരും മുന്‍പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്റെ ഇപ്പോഴത്തെ സന്ദര്‍ശനം ഒരു ദിവസത്തെ താമസത്തില്‍ കുറവായതിനാല്‍ പലരേയും കണ്ടില്ല. ഗ്രീഷ്മ മാല കോര്‍ക്കുന്നതും, ചിടു പാടുന്നതും നമുക്കിവിടെ കാണാം.
വിഡിയോ ക്ലിപ്പുകള്‍ ശ്രദ്ധിക്കുക.
കാന്താരി ഗോമൂത്രം കുലുക്കി സർബത്ത്
6 years ago



കഴിഞ്ഞ ആഴ്ച ഞാന്‍ എന്റെ ഗ്രാമത്തില്‍ പോയിരുന്നു. ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് എന്റെ ഗ്രാമമായ ചെറുവത്താനിയെപ്പറ്റി.
ReplyDeleteഎനിക്കവിടെയുള്ള പ്രധാന കൂട്ടുകാര്‍ അയലത്തെ കുട്ടികളാണ്. നമുക്കിന്ന് ഗ്രീഷ്മയെയും ചിടുവിനേയും കാണാം.
chidu വിന്റെ വിഡിയോ ക്ലിപ്പ് പാട്ട് കേള്‍ക്കുക
Chittuvinte pattu nannayittundu ketto, thanks
ReplyDeleteതറവാട്ടിൽ എത്തുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ്
ReplyDelete