Wednesday, September 30, 2009

എന്നും പൂരം ഉണ്ടായിരുന്നെങ്കില്‍ തൃശ്ശൂരില്‍


കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിന്ന് എടുത്ത ചില പടങ്ങളാണിത്. ഇത് കാണുമ്പോള്‍ എന്നും തൃശ്ശൂര്‍ പൂരം ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ച് പോയി !!
Posted by Picasa

3 comments:

  1. കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിന്ന് എടുത്ത ചില പടങ്ങളാണിത്. ഇത് കാണുമ്പോള്‍ എന്നും തൃശ്ശൂര്‍ പൂരം ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ച് പോയി !!

    ReplyDelete
  2. പൂരം ഇതുവരെ കണ്ടില്ല...പക്ഷേ ബ്ലോഗില്‍ പൂരക്കാഴ്ചകള്‍ നിരവധി...അവസാനചിത്രം എനിക്ക് നന്നായി പിടിച്ചു.

    ReplyDelete
  3. പൂരത്തിനു ഞാനും പോയിട്ടില്ല. ഇതുകാണുമ്പോള്‍ ഒന്നു പോയാലോന്ന് ആഗ്രഹം തോന്നിത്തുടങ്ങി. കടയ്ക്കല്‍ തിരുവാതിരയില്‍ മാത്രമേ ഇതുപോലെ കണ്ടിട്ടുള്ളൂ....

    ReplyDelete

എന്തെങ്കിലും പറയാതെ പോവല്ലെ കുട്ട്യോളെ