ഒരു കുടം തെങ്ങിൻ കള്ളും പോത്ത് ചോപ്‌സും കൂടി ഇന്നെലെ
കാക്കാതിരുത്ത് തോട്ടുവരമ്പത്തുള്ള ഷോപ്പിൽ കയറി അടിച്ചു . ഹാ എന്തൊരു സുഖം . തിരിച്ച് ചെറുവത്താനിയിലുള്ള വീട്ടിലേക്ക് നടക്കാൻ പറ്റിയില്ല .
പാറുകുട്ടിയെ വിളിച്ചപ്പോൾ അവള് വഞ്ചിയുമായി വന്നു .
അവൾ പറഞ്ഞു തിരിച്ച് പോകുമ്പോൾ ഉണ്ണ്യേട്ടൻ വഞ്ചി കുത്തണമെന്ന് .
എനിക്ക് വഞ്ചി കുത്താൻ പരിചയക്കുറവില്ല - പക്ഷെ പാറുകുട്ടിയെ കണ്ടോണ്ട് കുത്താൻ പറ്റില്ല . അത്രക്കും സുന്ദരിയാണ് എന്റെ പാറുക്കുട്ടി .
സ്‌പേഡ് കട്ടുള്ള വെള്ള പുള്ളികളുള്ള കറുത്ത ജാക്കറ്റും , അതിനുള്ളിൽ നൃത്തമാടുന്ന വെള്ളക്കുതിരകളും . പിന്നെ എങ്ങിനെ അക്കരയെത്തും .
നേരം സന്ധ്യ മയങ്ങിത്തുടങ്ങി .
[അന്തിക്കള്ള് തലക്ക് പിടിച്ച് തുടങ്ങി , അതിനാൽ ശേഷം വരികൾ പിന്നീടാകാം ]
![]() |
ഫോട്ടോ കടപ്പാട് ഗൂഗിൾ |

ReplyDeleteസ്‌പേഡ് കട്ടുള്ള വെള്ള പുള്ളികളുള്ള കറുത്ത ജാക്കറ്റും
പാറുക്കുട്ടിയെ പുറകിലിരുത്തിയാൽ മതി പ്രശ്നം തീർന്നില്ലെ....!
ReplyDeleteFOR MORE DETAILS PLEASE CLICK HERE
ReplyDeleteonline taxi service