mutrah cornish in oman |
ഹേബിയും ഹസ്സനും ഒക്കെ ഇപ്പോഴും ഈ മത്രാ കോര്‍ണീഷിലും സജീവമാണ്... ഇവരാരെങ്കിലും ക്ഷണിച്ചാല്‍ ഞാന്‍ പത്ത് ദിവസത്തിന് ഇവിടേക്ക് പോകും.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1973 - 1993 ഞാന്‍ ഇവിടെ സജീവമായിരുന്ന കാലം ഓഫീസ് ജോലിക്കിടയില്‍ മീനാക്കാബൂസില്‍ നിന്ന് പിടക്കുന്നന്ന മത്തിയും അയലയും സുറുമയും മറ്റുമെല്ലാം വാങ്ങി എന്റെ പെണ്ണിന് കൊണ്ട് കൊടുത്തിട്ട് വീണ്ടും ഓഫീസിലേക്ക് പോകും.
അന്നൊന്നും ഈ തീരം ഇത്ര മനോഹരമായിരുന്നില്ല. ഒമാനിലെ മിനാക്വാബൂസ് കോര്‍ണ്ണീഷിന്നടുത്ത് തന്നെ ആണ് ഇവിടുത്തെ ഹാര്‍ബറും.... ഓര്‍മ്മകള്‍ പിന്ന്നീട് അയവിറക്കാം.....
ഈ വഴിയിലൂടെ പോയാല്‍ ഒമാന്റെ കാപ്പിറ്റല്‍ നഗരമായ മസ്കത്തിലെത്താം.. മസ്കത്തും കടന്ന് ജിബ്രുവഴി പോയാല്‍ കടല്‍ തീരത്തുള്ള 5 സ്റ്റാര്‍ ഹോട്ടലില്‍ എത്താം..[al bustan palace hotel]
al bustan palace hotel oman |
sheraton hotel muscat |
പബ്ബില്‍ പോയി ഡ്രാഫ് ബീയര്‍ കുടിക്കുക എനിക്കൊരു ഹരമായിരുന്നു... ചില സന്ധ്യകളില്‍ ഹേപ്പി ഹവര്‍ അഡ്ജസ്റ്റ് ചെയ്ത് ഞാന്‍ ചില ഹോട്ടലുകളില്‍ തമ്പടിക്കും.
muscat inercontinental hotel |
ReplyDeleteഇവിടെ നിന്ന് പിന്നേയും വാഹനമോടിച്ചാല്‍ റൂവിയിലുള്ള ഷെറാട്ടണ്‍ ഹോട്ടലില്‍ എത്താം.. ഒരു പൈന്റ് ഫോസ്റ്റര്‍ അവിടെ നിന്നും കഴിക്കും. ചില ദിവസങ്ങളില്‍
sheraton hotel muscat
ഷെറാട്ടണില്‍ ബെല്ലി ഡാന്‍സ് ഉണ്ടായിരിക്കും വിത്ത് ഈജിപ്ഷ്യന്‍ ഫുഡ്.. ഈ ഷെറാട്ടണ്‍ ഹോട്ടലിലാണ് ആദ്യമായി ഡിസ്കോ ഡാന്‍സ് ആരംഭിച്ചത്.
ലഹരി നുരയും പ്രായം... ഓർമ്മകൾക്ക് നുരയും പതയും തിരയിളക്കവും... Happy Hourട Continues...
ReplyDeletelet your comments originates from your blog address, so that you get good milege from blog circles
Delete