Sunday, April 3, 2016

കശുമാവിന്‍ ചുവട്ടിലെ ചക്കരക്കാപ്പി



അവിടെയൊന്നും കറങ്ങിനടക്കാതെ ഇങ്ങോട്ട് വിടൂ വേഗം., തൃശ്ശൂര്‍ പൂരം അടുത്തു, പിന്നെ വിഷുവും.. ഇക്കൊല്ലം പൂരത്തിന് വരുന്നവര്‍ക്കൊക്കെ എന്റെ കശുമാവിന്‍ ചുവട്ടില്‍ ചക്കരക്കാപ്പിയും ചില്‍ഡ് ഫോസ്റ്ററും നല്‍കുന്നതായിരിക്കും. 

വടക്കുന്നാഥ ക്ഷേത്രത്തിലെ ഇലഞ്ഞി
എലഞ്ഞിത്തറ മേളം കഴിഞ്ഞാല്‍ പിന്നെ കുടമാറ്റത്തിന് മുന്‍പേ കുറച്ച് നേരം ഉണ്ടല്ലോ, അല്ലെങ്കില്‍ മഠത്തില്‍ വരവിന് മുന്‍പേ, ഈi സമയത്തൊക്കെ നമുക്ക് കൂടാം കശുമാവിന്‍ ചുവട്ടില്‍.... 

നമുക്ക് കൂട്ടിന് ബാലേട്ടനേയും, മുരളിയേട്ടനേയും, ലക്ഷ്മിയേയും, അജിത ചേച്ചിയേയും ഒക്കെ വിളിക്കാം... ഇക്കൊല്ലം ഇവിടെ പൂരത്തിന് എന്റെ പേരക്കുട്ടീസും ഉണ്ടായിരിക്കും. കൂടാതെ പണ്ട് ഞാന്‍ നിത്യസന്ദര്‍ശകനായ ജര്‍മ്മനിയിലെ വീസ് ബാഡനിലെ ഒരു അതിഥിയും ഉണ്ടായിരിക്കും.. 

അവര്‍ക്ക് ചക്കരക്കാപ്പി വളരെ ഇഷ്ടമാണ്... 

ചിയേര്‍സ് രമണി ചേച്ചീ

ഈ പോസ്റ്റ് എന്റെ പ്രിയപ്പെട്ട രമണിച്ചേച്ചിക്കായി സമര്‍പ്പിക്കുന്നു

3 comments:

  1. എലഞ്ഞിത്തറ മേളം കഴിഞ്ഞാല്‍ പിന്നെ കുടമാറ്റത്തിന് മുന്‍പേ കുറച്ച് നേരം ഉണ്ടല്ലോ, അല്ലെങ്കില്‍ മഠത്തില്‍ വരവിന് മുന്‍പേ, ഈi സമയത്തൊക്കെ നമുക്ക് കൂടാം കശുമാവിന്‍ ചുവട്ടില്‍....

    ReplyDelete
  2. പൂരം കാണാന്‍ കൊതിയായി,
    ടി വി നോക്കിയിരിപ്പായി..

    ReplyDelete

എന്തെങ്കിലും പറയാതെ പോവല്ലെ കുട്ട്യോളെ