രചന: ആദി ശംകരാചാര്യ
ഓം നമഃ ശിവായ ശിവായ നമഃ ഓം
ഓം നമഃ ശിവായ ശിവായ നമഃ ഓം
നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാങ്ഗരാഗായ മഹേശ്വരായ |
നിത്യായ ശുദ്ധായ ദിഗമ്ബരായ
തസ്മൈ “ന” കാരായ നമഃ ശിവായ || 1 ||
മന്ദാകിനീ സലില ചന്ദന ചര്ചിതായ
നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ |
മന്ദാര മുഖ്യ ബഹുപുഷ്പ സുപൂജിതായ
തസ്മൈ “മ” കാരായ നമഃ ശിവായ || 2 ||
ശിവായ ഗൗരീ വദനാബ്ജ ബൃന്ദ
സൂര്യായ ദക്ഷാധ്വര നാശകായ |
ശ്രീ നീലകണ്ഠായ വൃഷഭധ്വജായ
തസ്മൈ “ശി” കാരായ നമഃ ശിവായ || 3 ||
വശിഷ്ഠ കുമ്ഭോദ്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാര്ചിത ശേഖരായ |
ചന്ദ്രാര്ക വൈശ്വാനര ലോചനായ
തസ്മൈ “വ” കാരായ നമഃ ശിവായ || 4 ||
യജ്ഞ സ്വരൂപായ ജടാധരായ
പിനാക ഹസ്തായ സനാതനായ |
ദിവ്യായ ദേവായ ദിഗമ്ബരായ
തസ്മൈ “യ” കാരായ നമഃ ശിവായ || 5 ||
പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവ സന്നിധൗ |
ശിവലോകമവാപ്നോതി ശിവേന സഹ മോദതേ ||
ഓം നമഃ ശിവായ ശിവായ നമഃ ഓം
ഓം നമഃ ശിവായ ശിവായ നമഃ ഓം
നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാങ്ഗരാഗായ മഹേശ്വരായ |
നിത്യായ ശുദ്ധായ ദിഗമ്ബരായ
തസ്മൈ “ന” കാരായ നമഃ ശിവായ || 1 ||
മന്ദാകിനീ സലില ചന്ദന ചര്ചിതായ
നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ |
മന്ദാര മുഖ്യ ബഹുപുഷ്പ സുപൂജിതായ
തസ്മൈ “മ” കാരായ നമഃ ശിവായ || 2 ||
ശിവായ ഗൗരീ വദനാബ്ജ ബൃന്ദ
സൂര്യായ ദക്ഷാധ്വര നാശകായ |
ശ്രീ നീലകണ്ഠായ വൃഷഭധ്വജായ
തസ്മൈ “ശി” കാരായ നമഃ ശിവായ || 3 ||
വശിഷ്ഠ കുമ്ഭോദ്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാര്ചിത ശേഖരായ |
ചന്ദ്രാര്ക വൈശ്വാനര ലോചനായ
തസ്മൈ “വ” കാരായ നമഃ ശിവായ || 4 ||
യജ്ഞ സ്വരൂപായ ജടാധരായ
പിനാക ഹസ്തായ സനാതനായ |
ദിവ്യായ ദേവായ ദിഗമ്ബരായ
തസ്മൈ “യ” കാരായ നമഃ ശിവായ || 5 ||
പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവ സന്നിധൗ |
ശിവലോകമവാപ്നോതി ശിവേന സഹ മോദതേ ||
കുറച്ച് നാള്‍ക്ക് മുന്‍പുണ്ടായ എന്റെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് ശിവസ്തുതി ജപം അനുഗ്രഹമായി. ശിവപഞ്ചാക്ഷരീമന്ത്രം ഉരുവിടുന്നത് നല്ലതാണ്.
ReplyDeleteഓപ്പറേഷന്‍ തിയേറ്ററിലും എന്തിനുപറേണൂ എന്താപല്‍ഘട്ടത്തിലും ഞാന്‍ ശിവപഞ്ചാക്ഷരീ മന്ത്രം ചൊല്ലിക്കൊണ്ടിരിക്കും. നമുക്ക് എത്രയോ ഒന്നും ചെയ്യാന്‍ പറ്റാത്ത സമയങ്ങളുണ്ട്. അപ്പോളൊക്കെ ഇത് ജപിക്കാം.
ReplyDeleteഉദാഹരണത്തിന് ബസ്സ് യാത്ര, പൂ പറിക്കുമ്പോള്‍, ടോയ് ലറ്റില്‍, അങ്ങിനെ മനസ്സും ശരീരവും മറ്റൊന്നിലും വ്യാപരിക്കാത്ത സമയങ്ങളില്‍ ഈ മന്ത്രം ഉരുവിടുക നല്ലത്.
രക്തവാതം എന്റെ ഞരമ്പുകളെ പിടിച്ച് വലിക്കുമ്പോള്‍ ഉണ്ടാകുന്ന വേദനയില്‍ ഞാന്‍ ഈ മന്ത്രം കൊണ്ട് കുറച്ചൊക്കെ സ്വസ്ഥത നേടുന്നു.
ഓം നമഃ ശിവായ ശിവായ നമഃ ഓം
ഓം നമഃ ശിവായ ശിവായ നമഃ ഓം
ഓം സഹനാവവതു സഹനൌഭുനക്തു സഹവീര്യം കരവാവഹൈ തേജസ്വിനാവധീ'തമസ്തു മാവിദ്വിഷാവഹൈ ഓം ശാന്തി: ശാന്തി: ശാന്തി:
ReplyDelete