എന്റെ ജിം മേറ്റ് ആണ് രാധാകൃഷ്ണന്‍. ഞാന്‍ എന്നും വിചാരിക്കും അല്ലെങ്കില്‍ സ്വപ്നം കാണും എങ്ങിനെ രധാകൃഷ്ണനെ പോലെ ശീര്‍ഷാസനം ചെയ്യുവാനും ചക്രാസനം ചെയ്യുവാനും സാധിക്കുമെന്ന്.
പണ്ട്, വളരെ പണ്ട് ഞാനും ഒരു ഹീറോ ആയിരുന്നു. അത് ഇവിടുത്തുകാര്‍ക്കറിയില്ല. അന്നൊക്കെ എന്റെ എല്ലുകളും വളഞ്ഞിരുന്നു. ഇപ്പോള്‍ വെയര്‍ & ടയര്‍ കാരണം എന്റെ എല്ലുകള്‍ക്ക് തേയ്മാനമോ അനുസരണക്കേടോ ഒക്കെ വന്നിരിക്കുന്നു. കാലം പലതിനെയും മാറ്റുന്നു, ഇല്ലാതാക്കുന്നു.
ഞാന്‍ പരമാവധി ശ്രമിക്കുന്നു ശീര്‍ഷാസനം ചെയ്യുംവാന്‍. ഇപ്പോളിതാ മാഷ് പറയുന്നു. ശീര്‍ഷാസനം പ്രാക്ടീസിങ്ങ് ഈസ് നോട് ഐഡിയല്‍ ഫോര്‍ പീപ്പില്‍ ലൈക്ക് മി. അതായത് അറുപത് കഴിഞ്ഞവര്‍ക്ക് അത് പഠിച്ച് അഭ്യസിക്കുന്നത് നല്ലതല്ലത്രെ?!
അതിനാല്‍ ഞാന്‍ ഇദ്ദേഹം ചെയ്യുന്നത് ആസ്വദിക്കും. രാധാകൃഷ്ണന്റെ ശീര്‍ഷാസനം പോസ്റ്റര്‍ അടുത്ത് തന്നെ ഇവിടെ വെക്കാം.
പിന്നെ സൌജന്യമായി “യോഗ” “ഏരോബിക്സ്“ എന്നിവ പഠിക്കനാഗ്രഹിക്കുന്നവര്‍ക്ക് എന്നെ ബന്ധപ്പെടാം. 9446335137 – [കാലത്ത് പത്ത് മണിമുതല്‍ ഉച്ചക്ക് ഒന്നര വരെ] prakashettan@gmail.com
സീയു ദെന്‍ സം അദര്‍ ടൈംസ്.
ചിയേര്‍സ് !!!!!!
പിന്നെ സൌജന്യമായി “യോഗ” “ഏരോബിക്സ്“ എന്നിവ പഠിക്കനാഗ്രഹിക്കുന്നവര്‍ക്ക് എന്നെ ബന്ധപ്പെടാം. 9446335137 – [കാലത്ത് പത്ത് മണിമുതല്‍ ഉച്ചക്ക് ഒന്നര വരെ] prakashettan@gmail.com
ReplyDeleteയോഗ പഠിക്കനാനൊന്നുമല്ല മാഷേ.. ഇവിടെ എത്തപ്പെട്ടപ്പോൾ ഒന്നു പരിചയപ്പെടാം എന്ന് കരുതി. http:chandunair.blogspot.com
ReplyDelete