കിച്ചു ഈസ് മൈ ഗ്രാന്‍ഡ് കിഡ്. അവളുടെ യഥാര്‍ത്ഥ നാമഥേയം ഈസ് കൃഷ്ണ. ഹരിശ്രീ വിദ്യാ നിഥി സ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്നു. അവളുടെ വീട് ചേറൂര്‍ ഗാന്ധി നഗറിലാണ്.
അവള്‍ക്ക് ഒരു ചേട്ടത്തി ഉണ്ട്. പൊന്നു. ശരിക്കുള്ള പേര് എനിക്കോര്‍മ്മയില്ല. അവള്‍ ഒമ്പതാം ക്ലാസ്സില്‍ അതേ സ്കൂളില്‍ തന്നെ.
അവരുടെ അമ്മ റീന, അഛന്‍ ബിനോയ്. അഛന്‍ കിച്ചുവിനെ മങ്ക് എന്നും പൊന്നുവിനെ ഡോങ്ക് എന്നുമാണ് വിളിക്കുക. അതായത് മങ്കി ഏന്‍ഡ് ഡോങ്കി.
ഞാന്‍ കഴിഞ്ഞ ദിവസം എന്റെ ഗ്രാന്‍ഡ് കിഡ്സിനെ കാണാന്‍ പോയപ്പോള്‍ എനിക്ക് കിച്ചുവിന്റെ ചില ഹോബീസിനെ പറ്റി അറിയാന്‍ കഴിഞ്ഞു. അവള്‍ നന്നായി എഴുതുമെന്നും എല്ലാം അവളുടെ അമ്മ റീന പറഞ്ഞു. അങ്ങിനെ ഉണ്ണി അഛാഛന് തന്നതാണ് ബ്ലോഗില്‍ ഇടാന്‍ താഴെ കാണുന്ന കിച്ചുവിന്റെ പോസ്റ്റ്.
++++++++++++++++++++++++++
പൂക്കാലം
നിങ്ങള്‍ പൂക്കാലം കണ്ടിട്ടുണ്ടോ? എന്തു ഭംഗിയാണെന്നോ പൂക്കാലം കാണാന്‍. പൂക്കാലത്തില്‍ പ്രകൃതിയെ കാണാന്‍ ശരിക്കും ഞാന്‍ സ്വര്‍ഗ്ഗം കാണാന്‍ പോകുന്ന പോലെയാണ്. പൂക്കള്‍ നിറഞ്ഞ് നില്‍ക്കുന്ന എന്‍റെ തോട്ടം കാണാന്‍ ഒരു പാട് പക്ഷികളും പൂമ്പാറ്റകളും എത്തും. പൂമ്പാറ്റകള്‍ അതിലെ മധുരമായ തേന്‍ കുടിക്കനാണ് നില്‍ക്കുന്നത്.
ചിങ്ങമാസത്തിലാണ് പൂക്കാലത്തിന്റെ തുടക്കം. എന്റെ കൂട്ടുകാര് വീട്ടിലേക്ക് വരുമ്പോള്‍ അവര്‍ എന്റെ തോട്ടത്തിലെ പൂക്കള്‍ കണ്ട് പൂക്കള്‍ കണ്ട് അത്ഭുതപ്പെടാറുണ്ട്!
പ്രകൃതിയില്‍ പൂക്കാലമായാല്‍ മുല്ലപ്പൂവും, ഇലഞ്ഞിയും, താമരയും, പിന്നെ ഒരുപാട് പൂക്കള്‍ നിറഞ്ഞ് നില്‍ക്കും. എന്തൊരു ഗന്ധമാണ് ഈ പൂക്കള്‍ക്കെന്നറിയാമോ? എനിക്ക് വളരെ സന്തോഷമാണ് പൂക്കള്‍ നിറഞ്ഞ് നില്‍ക്കുന്നത് കാണാന്‍. ഞാന്‍ പൂക്കാലത്തെ വരവേല്‍ക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്!!!
കൃഷ്ണ എന്ന കിച്ചു.

ReplyDeletesweeeeeeeeeeeeeeetttttttt kichu kutty
ReplyDeleteകൃഷ്ണ എന്ന കിച്ചു മിടുക്കിയാണെല്ലോ !
ReplyDeleteകൂര്‍ക്കഞ്ചേരിയിലെ ഏതോ കളിപ്പാട്ടക്കടക്കു് മുന്നില്‍ നിന്നാവും ആ പടമെടുത്തത് ! നന്നായിരിക്കുന്നു!
കിച്ചൂ.. ഇനിയും എഴുതുട്ടോ.. നന്നായിട്ടുണ്ട്.
ReplyDeleteഅതെ പ്രകൃതിക്കും പൂക്കള്‍ക്കും എന്ത് ഭംഗി. ഇന്ന് പൂന്തോട്ടങ്ങളെല്ലാം വീടുകളില്‍ നിന്ന്നും അപ്രത്യയ്ക്ഷമായി കൊണ്ടിരിക്കുന്നു.
ReplyDeleteകിച്ചുവിന്റെ ഉള്ളില്‍ ഒരു കലാകാരിയെ ഞാന്‍ കാണുന്നു, കിച്ചുവിനു എല്ലാവിധ ആശംസകളും
ReplyDeleteനേര്‍ന്നു കൊള്ളുന്നു
kichuvinu enteyum aamichechiyudeyum aasamsakal
ReplyDeleteകിച്ചു ഒരു വലിയ എഴുത്തുകാരി ആവട്ടെ. കിച്ചുവിന് ആശംസകള്‍.
ReplyDelete(പൊന്നുവിന്റെ ശരിക്കുള്ള പേര് അച്ഛാച്ചന്‍ അറിയണ്ടതല്ലേ?)
Best wisehs Kitchu, keep it up.
ReplyDelete- Hassan uncle