ഈ ലോകത്ത് ആരെ വേണമെങ്കിലും വിശ്വസിക്കാം.. പക്ഷെ സ്വന്തം മക്കളെ പറ്റില്ല. വായിക്കൂ പത്രങ്ങള്‍........ കാണൂ ചാനലുകള്‍... സ്വന്തം പെറ്റ തള്ളയെ പെരുവഴിയിലാക്കുന്ന മക്കള്‍...?
നവംബര്‍ 4 2013 - തിങ്കളാഴ്ച മാതൃഭൂമി തൃശ്ശൂര്‍. “നഗരം” സപ്ലിമെന്റിലെ ഒന്നാം പേജ് ഞാന്‍ പലതവണ വായിച്ചു... “മാ നിഷാദാ.. ഇത് നമ്മുടെ അമ്മ..”
മക്കള്‍ക്കായി ജീവിച്ച ഒരു അമ്മയുടെ ദ
യനീയമായ കാഴ്ച... എന്താ മക്കളേ ഇങ്ങിനെ എന്ന് ഞാനും ചോദിക്കുന്നു...
ഭാവിയില്‍ എന്റെയും എന്റെ ഭാര്യയുടെ ജീവിതവും വിഭിന്നമാകുകയില്ലാ എന്നാരു കണ്ടു.. എനിക്ക് കഞ്ഞി വെച്ചുതരാതെ മക്കളെയും അവരുടെ മക്കളേയും നോക്കാന്‍ കയറുപൊട്ടിച്ചോടാന്‍ വെമ്പല്‍ കൊള്ളുന്ന മകന്റെ അമ്മ.
അവരുടെ ആവശ്യം കഴിഞ്ഞാല്‍, അല്ലെങ്കില്‍ അവരുടെ സന്താനങ്ങള്‍ വളര്‍ന്നുവലുതായാല്‍, സ്വന്തം അമ്മക്ക് വയസ്സും അസുഖങ്ങളും വന്നാല്‍ - ഈ അമ്മയെ അവര്‍ പെരുവഴിയില്‍ തള്ളും. അതിന് മുന്‍പ് അമ്മക്ക് സ്വന്തമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അതൊക്കെ എഴുതി വാങ്ങാനും ഈ മക്കള്‍ മടിക്കില്ല.
ഇതോക്കെ കണ്ടിട്ടും കേട്ടിട്ടും ഈ അമ്മമാര്‍ ഇപ്പോഴും ഇങ്ങിനെ തന്നെ..
ചില മക്കള്‍ കൂടിയാല്‍ അച്ചനമ്മമാരെ ഏതെങ്കിലും വൃദ്ധസദനത്തിലാക്കും. എന്റെ പ്രായത്തിലുള്ള അമ്മമാരോട് ഒരു വാക്ക്... സ്വന്തം മക്കള്‍ വളര്‍ന്നുവലുതായാല്‍ അവരെ വിടുക.......... ഉള്ള കഞ്ഞി കുടിച്ച് ഈശ്വരനാമം ജപിച്ച് സ്വന്തം കുടിലില്‍ കഴിഞ്ഞുകൂടുക.. നിവൃത്തിയുണ്ടെങ്കില്‍ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചുള്ള ഒരു വൃദ്ധ സദനത്തില്‍ ചേക്കേറുക..
ഞാന്‍ ഇത്തരമൊരു വൃദ്ധസദനം കണ്ടുവെച്ചിട്ടുണ്ട്. താമസിയാതെ അങ്ങോട്ട് നീങ്ങും. എന്റെ കൂടെ എന്റെ ശ്രീമതിയും വരുമെന്ന് പ്രതീക്ഷിക്കുന്നു..
എല്ലാ വയസ്സായ അമ്മമാരേയും അച്ചന്മാരേയും ഈശ്വരന്‍ അനുഗ്രഹിക്കട്ടെ...!
foto courtsey: painting - google

ReplyDeleteവ്യഥകൾ മനസിലാക്കുന്നു..
ReplyDeleteകാലചക്രം തിരിഞ്ഞുകൊണ്ടേയിരിക്കും...
ReplyDeleteആശംസകള്‍
വിധിപോലെ........!
ReplyDeleteകാലം ചെല്ലമ്പോള്‍ നാം പലതും മറക്കുന്നു
ReplyDeleteഎല്ലാ വയസ്സായ അമ്മമാരേയും അച്ചന്മാരേയും ഈശ്വരന്‍ അനുഗ്രഹിക്കട്ടെ...!
ReplyDeleteഇപ്പോള്‍ ബഹുഭൂരിപക്ഷം പേരും വൃദ്ധസദനം സ്വപ്നം കണ്ടു തുടങ്ങിയിയിരിക്കുന്നു. ഇങ്ങിനെ പോവുകയാണെങ്കില്‍ സമീപഭാവിയില്‍ പോസ്റ്റ് ഓഫീസും, റേഷന്‍ കടയും ഒന്നുമല്ല; വൃദ്ധസദനങ്ങള്‍ മാത്രമേ അത്യാവശ്യം വേണ്ടിവരികയുള്ളൂ..
ReplyDelete