രമണിയുടെ ആല്‍ബത്തില്‍ ചക്ക കണ്ടപ്പോള്‍ ഞാന്‍ അവിടെ താഴെ കാണുന്ന വരികള്‍ കുറിച്ചിട്ടു. പിന്നീടാണ് മനസ്സിലായത് അത് രമണിയുടെ സുഹൃത്തിന്റെ കളക്ഷന്‍ ആണെന്ന്....
ഏതായാലും എന്റെ കൂട്ടുകാര്‍ക്ക് ഇത് വായിക്കാം.....
ചക്ക കാണുമ്പോള്‍ കൊതി വരുന്നു. ഈ കൊല്ലം ചക്ക തിന്നിട്ടില്ല. പണ്ടൊക്കെ തറവാട്ടില്‍ പോകുമ്പോള്‍ അമ്മ തരുമായിരുന്നു. ഞാന്‍ കഴിഞ്ഞ് വെള്ളി, ശനി, ഞായര്‍ കുന്നംകുളം ചെറുവത്താനിയിലെ തറവാട്ടിലുണ്ടായിരുന്നു. ചക്ക വേണം എന്നു പറഞ്ഞിരുന്നെങ്കില്‍ ഗീത ചക്ക ഇട്ട് തരുമായിരുന്നു. വല്ലപ്പോഴും വിരുന്നിന് പോകുമായിരുന്ന ഞാന്‍ അവര്‍ക്കൊരു ഭാരമാകരുതല്ലൊ എന്ന് വിചാരിച്ച് ചോദിച്ചില്ല. അവിടെ നിറയെ ചക്ക ഉണ്ട്. എന്നെക്കാളും ചക്ക പ്രിയം എന്റെ പെണ്ണിനാണ്. അവള്‍ക്ക് ഞാന്‍ ചക്ക എവിടെ കണ്ടാലും വാങ്ങിക്കൊണ്ട് കൊടൂക്കാറുണ്ട്. ++ പല കഥകളും മനസ്സില്‍ വിരിയുന്നു. ചെറുപ്പത്തില്‍ പ്ലാവില്‍ കയറിയതും മറ്റും.................
എന്നെക്കാളും ചക്ക പ്രിയം എന്റെ പെണ്ണിനാണ്. അവള്‍ക്ക് ഞാന്‍ ചക്ക എവിടെ കണ്ടാലും വാങ്ങിക്കൊണ്ട് കൊടൂക്കാറുണ്ട്. ++ പല കഥകളും മനസ്സില്‍ വിരിയുന്നു. ചെറുപ്പത്തില്‍ പ്ലാവില്‍ കയറിയതും മറ്റും.................
ReplyDeleteചക്കയും ഓര്‍മയാകുന്നു മാഷേ .......; ഞങ്ങള്‍ നാട്ടില്‍ തമിഴ്നാട്ടിലേക്ക് നോക്കി ഇരിപ്പാണ് ചക്ക വരുന്നോ ചക്ക വരുന്നോ ന്നും പറഞ്ഞ്
ReplyDeleteചക്ക എനിക്കും ഒരുപാടിഷ്ടം....കളിയാക്കല്‍ ഒരുപാട് കേട്ടിരിക്കുന്നു... എന്നാലും ഇപ്പോഴും ഇഷ്ടം!!!!
ReplyDeleteha, chakkappazham
ReplyDeleteകഞ്ഞിയും ചക്കക്കൂട്ടാനും ഓര്‍മ്മവന്നു.പിന്നെ ഇനിവരുന്നത് ചക്കയുടെ ചാകരക്കാലമാണല്ലോ
ReplyDeleteചക്ക എനിക്കും ഇഷ്ടാ, പക്ഷെ ഈകൊല്ലം ഇവിടെ ചക്ക കുറവാ...
ReplyDeleteഅസ്സൽ വരിക്ക ചക്ക...
ReplyDelete