എന്താ നിന്റെയൊരു പത്രാസ്. കാലത്ത് വന്ന് മൂത്രം ഒഴിച്ച പോലെ രണ്ട് തുള്ളി ഒറ്റിച്ച് പോയി. ഇതാണോ നിന്റെ ഞാറ്റുവേല. നാണമില്ലല്ലോടാ ഞാറ്റുവേലേ നിനക്ക്..?
പണ്ടൊക്കെ ഈ ദിവസം തോരാത്ത മഴയായിരിക്കും. നിനക്കെന്താ മുള്ളാന്‍ പേടിയാണൊ?
പിന്നേയ് ഒരു കാര്യം പറഞ്ഞേക്കാം. ഈ ആളുകളെ പറ്റിക്കുന്ന പരിപാടി നിര്‍ത്തണം. നാളെ ഇതിനുപകരം ഫുള്‍ ടൈം മഴയില്ലെങ്കില്‍ ഞങ്ങള്‍ വേറെ ആളെ നോക്കും !!!!!!!!!!!!!