ടൈപ് റൈറ്റിങ്ങ് പഠിക്കുന്നതിന്
എത് വിരലാണ് ഓരോ കീക്കും എന്നറിയുന്നതിനുള്ള ‘ടെമ്പ്ലേറ്റ്’
അല്ലെങ്കില്‍
ഇന്‍സ്ട്രക്ഷന്‍സ് ലഭിക്കാവുന്ന പ്രസിദ്ധീകരണങ്ങള്‍/അറിവുകള്‍ ഉണ്ടെങ്കില്‍ സദയം
അയച്ച് തരിക.
prakashettan@gmail.com
ഗൂഗിളില്‍ കുറെ തിരഞ്ഞെങ്കിലും പൂര്‍ണ്ണമായ വിവരങ്ങളൊന്നും ലഭിച്ചില്ല.
കാന്താരി ഗോമൂത്രം കുലുക്കി സർബത്ത്
5 years ago