Sunday, June 28, 2009

ദ്രവ്യകലശം



തൃശ്ശിവപേരൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ ദ്രവ്യകലശം 24-06-2009 മുതല്‍ 29-06-2009 വരെ.
എനിക്ക് ഇന്നാണ് പോകാന്‍ സാധിച്ചത്. [28-06-09]. വൈകിട്ട് 6.30 ന് കേളി അവതരണം ഉണ്ടായിരുന്നു. ശ്രീ ചെര്‍പ്പുളശ്ശേരി ശിവന്‍ & പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയും സംഘവും ആയിരുന്നു.
ഞാന്‍ അത് കഴിയുന്നതിന് മുന്‍പ് പോന്നു.
തല്‍ക്കാലം ഞാന്‍ കണ്ട ചില ദൃശ്യങ്ങള്‍ നിങ്ങളെ കാണിക്കാം.




മട്ടന്നൂരും സംഘവും അവതരിപ്പിച്ച കേളിയുടെ ചില ഭാഗങ്ങള്‍ >>

5 comments:

  1. Nandi Prakasetta... Ee drishyanubavathinu... Ashamsakal...!!!

    ReplyDelete
  2. കേളി യുടെ ഫോട്ടോ നന്നായിരിക്കുന്നു .ഈ പത്മശ്രീ മട്ടന്നൂര്‍ശങ്കരന്‍ കുട്ടി ഞങ്ങളുടെ നാട്ടുകാരനാ .തലശ്ശേരി തിരുവങ്ങാട് ശ്രീ രാമ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്ത്നു ഇങ്ങേരുടെ തായമ്പക ഉള്ള ദിവസം നല്ല തിരക്കാണ് ..

    ReplyDelete
  3. uncle. i have one opinion.. one small correction- mattannurum sanghavum ennathinekkattilum, cheruppulassery sivan maddalathilum, mattannur chendayilum nayichathu ennavum sheri, 'cause cheruppulassery sivan is much senior than mattannur sankarettan. another reason being, chenda and maddalam has equal importance in keli. anyways, really happy to see the posts, uncle.

    ReplyDelete
  4. ഇവിടവരെ വന്നനിലയ്ക്ക് എന്തെങ്കിലും പറയാതെ പോവില്ല മാഷേ...

    ReplyDelete
  5. ജെ .പി .സാര്‍ :സഹോദര വാത്സല്യം നിറഞ്ഞ ആശ്വാസ വചനങ്ങള്‍ക്ക് നന്ദി ..ഈ ബ്ലോഗിലൂടെ എനിക്ക് ഒരുപാടു മക്കളെയും ,സഹോദരീ സഹോദരന്മാരെയും കിട്ടിയിട്ടുണ്ട് .ഈ ബന്ധങ്ങള്‍ എനിക്ക് ഒത്തിരി സന്തോഷം നല്‍കുന്നു ...
    പിന്നെ താങ്കളുടെ വീട്ടില്‍ വെച്ചു നടത്തിയ ബ്ലോഗ്‌ മീറ്റ് എങ്ങിനെയിരുന്നു ?നല്ല രസകര മായിരിക്കും അല്ലെ ?എന്നാണു സാറ് അലൈന്‍ നിലോട്ട് വരുന്നത് ?വരുമ്പോള്‍ അറിയിക്കുക ..

    ReplyDelete

എന്തെങ്കിലും പറയാതെ പോവല്ലെ കുട്ട്യോളെ