ബിന്ദു കെ പി യുടെ ആവക്കാ അച്ചാര്‍ ഉണ്ടാക്കുന്ന വിധം
http://bindukp2.blogspot.com/2009/05/blog-post_28.html
വായിച്ചപ്പോള്‍ ഉണ്ടായ പ്രതികരണം അവിടെ പോസ്റ്റ് ചെയ്തിരുന്നു.
ഇവിടെയും മനസ്സില്‍ തോന്നിയതെല്ലാം ഇടുന്നു.
++
ബിന്ദു
ആവക്കായ് അച്ചാര്‍ തിന്ന പോലെ തോന്നുന്നു.എനിക്കുമുണ്ടായിരുന്നു ഒരു ഹൈദരാബാദ് ഓര്‍മ്മകള്‍.അന്ന് ഞാനും കഴിച്ചിരുന്നു ഈ അച്ചാര്‍. അന്ന് ഇത് ലൂസ് ആയിട്ടും പലചരക്ക് കടയില്‍ കിട്ടുമായിരുന്നു.ഞങ്ങളുടെ വാറങ്കലിലുള്ള ഒരു സുഹൃത്ത് വലിയ ടിന്നുകളിലാക്കി ഒരിക്കല്‍ തന്നതായി ഓര്‍ക്കുന്നു.ഇവിടെ ബീനാമ്മ പലവിധം അച്ചാര്‍ ഉണ്ടാക്കാറുണ്ടായിരുന്നു പണ്ട്. ഇപ്പോള്‍ അവള്‍ക്ക് ഒന്നിനും ഉത്സാഹം ഇല്ല.ഇന്ന് രാഖിയും ജയേഷും എത്തിയിട്ടുണ്ട്. അതിനാല്‍ അടുക്കളയില്‍ പൊരിഞ്ഞ പണിയാ...മറ്റന്നാള്‍ വയ്യാണ്ട് കിടക്കുകയും ചെയ്യും....ശരീര സുഖമില്ലെങ്കിലും മക്കള്‍ വന്നാല്‍ അവള്‍ക്ക് വലിയ മിടുക്കാ..........എല്ലാ അമ്മമാരും ഇങ്ങിനെയാണോ.പിന്നെ കുട്ടന്‍ മേനോന്‍ എന്ന ബ്ലോഗര്‍ “എന്റെ പാറുകുട്ടീ - 28 അദ്ധ്യായവും PDF ആക്കിത്തന്നു. അത് പെട്ടെന്ന് ആക്കാന്‍ ഒരു സൂത്രം ഉണ്ടത്രെ. എന്നെ പഠിപ്പിച്ച് തന്നിട്ടില്ല. ഞാന്‍ പഠിച്ചാല്‍ ബിന്ദുവിനെ പഠിപ്പിക്കാം.കുട്ടന്‍ മേനോന്‍ പറയുന്നു അത് പബ്ലീഷ് ചെയ്ത് പുസ്തകമാക്കാന്‍. സഹായിക്കാമെന്ന് പറഞ്ഞു പബ്ലീഷറെ കണ്ടെത്താന്‍.ചെറിയതായി എഡിറ്റിങ്ങ് പണിയുണ്ടെന്നും പറഞ്ഞു.എനിക്കിതിന്റെ പുറകെ ഓടി നടക്കാന്‍ വയ്യെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ താല്പര്യം പോലെ ചെയ്തോളാന്‍ പറഞ്ഞു.++അങ്ങിനെ ബിന്ദുവിന്റെ “അടുക്കളത്തളം” വായിക്കുമ്പോള്‍ പലതും തോന്നിയതാണിവിടെ കുറിച്ചത്.പണ്ടൊരു കുറിപ്പ് ഒരു കഥയായി രൂപാന്തരപ്പെട്ടത് അറിയാമല്ലോ>പിന്നെ ജയേഷിന്റെ കല്യാണം ആഗസ്റ്റ് മാസാവസാനത്തില്‍.വരുമല്ലോ>.............
ഷീബ പറഞ്ഞത് ശരി
5 months ago
ബിന്ദു
ReplyDeleteആവക്കായ് അച്ചാര്‍ തിന്ന പോലെ തോന്നുന്നു.എനിക്കുമുണ്ടായിരുന്നു ഒരു ഹൈദരാബാദ് ഓര്‍മ്മകള്‍.അന്ന് ഞാനും കഴിച്ചിരുന്നു ഈ അച്ചാര്‍. അന്ന് ഇത് ലൂസ് ആയിട്ടും പലചരക്ക് കടയില്‍ കിട്ടുമായിരുന്നു.ഞങ്ങളുടെ വാറങ്കലിലുള്ള ഒരു സുഹൃത്ത് വലിയ ടിന്നുകളിലാക്കി ഒരിക്കല്‍ തന്നതായി ഓര്‍ക്കുന്നു