ഞാന്‍ എന്റെ ഗള്‍ഫ് ജീവിതം എഴുതാന്‍ പോകയാണ്. നീണ്ട 22 കൊല്ലത്തെ എക്സ്പീരിയന്‍സ്.
എനിക്ക് അവിടുത്തെ [MUSCAT and DUBAI] ഞാന്‍ പറയുന്ന സ്പോട്ടിലുള്ള ഡിജിറ്റല്‍ ഫോട്ടോസ് ഇമെയില്‍ വഴി കിട്ടിയാല്‍ തരക്കേടില്ല.
ഈ പോസ്റ്റ് വായിക്കുന്നവര്‍ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്, വീസ്ബാഡന്‍ എന്നീ പട്ടണങ്ങളില്‍ താമസിക്കുന്നവരുണ്ടെങ്കില്‍ ബന്ധപ്പെടുക. എന്റെ പ്രവാസി ജീവിതം ഇവിടെയും കൂടി ബന്ധപ്പെട്ട് കിടക്കുന്നു.
ആര്‍ക്കെങ്കിലും എന്നെ സഹായിക്കാമെങ്കില് ദയവായി ബന്ധപ്പെടുക:
prakashettan@gmail.com
കാന്താരി ഗോമൂത്രം കുലുക്കി സർബത്ത്
5 years ago