tag:blogger.com,1999:blog-2075863622791096739.post737736558083336552..comments2023-06-22T02:09:23.785-07:00Comments on അതുമിതും കറു മുറു: വാണിയം കുളം കാലിച്ചന്തജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger8125tag:blogger.com,1999:blog-2075863622791096739.post-806949889834364372013-07-17T00:02:06.869-07:002013-07-17T00:02:06.869-07:00കാലി ചന്ത സ്മരണകൾ ചന്തമുള്ളതാക്കി...കാലി ചന്ത സ്മരണകൾ ചന്തമുള്ളതാക്കി... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2075863622791096739.post-16155114606427662542013-07-04T04:18:32.464-07:002013-07-04T04:18:32.464-07:00റോമ്പം നന്റ്രി ഫോര്‍ യുവര്‍ കോമ്പ്ലിമെന്റ്സ്റോമ്പം നന്റ്രി ഫോര്‍ യുവര്‍ കോമ്പ്ലിമെന്റ്സ്ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-2075863622791096739.post-58648363025120136402013-07-04T04:16:10.287-07:002013-07-04T04:16:10.287-07:00വിശേഷങ്ങള്‍ പങ്കുവെക്കൂ, ലോകം അറിയട്ടെ വിശേഷങ്ങള്‍ പങ്കുവെക്കൂ, ലോകം അറിയട്ടെ ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-2075863622791096739.post-73757141864940820532013-07-04T04:15:21.320-07:002013-07-04T04:15:21.320-07:00എന്തെല്ലാം ഓര്‍മ്മകളാണല്ലെ മുഹമ്മദിക്കാ.എന്തെല്ലാം ഓര്‍മ്മകളാണല്ലെ മുഹമ്മദിക്കാ.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-2075863622791096739.post-63615289836412257192013-07-04T00:00:47.150-07:002013-07-04T00:00:47.150-07:00ഞങ്ങളവിടേയും ഉണ്ട് ചന്ത, പക്ഷെ ഇപ്പൊ ഇല്ലാ ഞങ്ങളെ ...ഞങ്ങളവിടേയും ഉണ്ട് ചന്ത, പക്ഷെ ഇപ്പൊ ഇല്ലാ ഞങ്ങളെ അവിടത്തെ സ്ഥലത്തിന്റെ പേര്, വാണൊയമ്പലം എന്നാണ്, അതിന്ന് ഒരു ചരിത്രവുമുണ്ട് പോലും <br /><br />നിലമ്പൂർ അടുത്താണിത്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-2075863622791096739.post-68899685665767177882013-07-03T21:51:03.317-07:002013-07-03T21:51:03.317-07:00അതെ..വ്യാഴാഴ്ച്ച വാണിയം കുളം ചന്ത..ചൊവ്വാഴ്ച്ച പെര...അതെ..വ്യാഴാഴ്ച്ച വാണിയം കുളം ചന്ത..ചൊവ്വാഴ്ച്ച പെരുമ്പിലാവ് ചന്ത..വാണിയം കുളം ചന്തയിലേക്ക് ഒരിക്കല്‍ പോയിട്ടുണ്ട്.<br />അന്നവിടെ ഉടുമ്പും മുയലും ഒക്കെ വില്‍പ്പനക്കുണ്ടായിരുന്നു. പെരുമ്പിലാവ് ചന്തയിലേക്ക് ഒരുപാട് തവണ പോയിട്ടുണ്ട്.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-2075863622791096739.post-31654755673038301672013-07-03T12:34:50.021-07:002013-07-03T12:34:50.021-07:00ഓര്മ്മമഴഓര്മ്മമഴajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2075863622791096739.post-47153371495899989402013-07-03T09:07:25.101-07:002013-07-03T09:07:25.101-07:00ഞാന്‍ പണ്ട് മുത്തശ്ശനോടൊപ്പം വാണിയം കുളം ചന്തയില്‍...ഞാന്‍ പണ്ട് മുത്തശ്ശനോടൊപ്പം വാണിയം കുളം ചന്തയില്‍ കന്നിനെ വാങ്ങാന്‍ വന്നിട്ടുണ്ട്. ചൊവ്വാഴ്ച പെരുമ്പിലാവ് ചന്തയും വ്യാഴാഴ്ച്ചത്തെ ഈ ചന്തയും കുന്നംകുളത്തുകാരനായ എനിക്ക് സുപരിചിതം.. അന്നൊക്കെ കന്നിനെ -വാണിയംകുളത്തുനിന്നും നടത്തിക്കൊണ്ട് വേണം കൊണ്ടുവരാന്‍..ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com