tag:blogger.com,1999:blog-2075863622791096739.post692073119628523219..comments2023-06-22T02:09:23.785-07:00Comments on അതുമിതും കറു മുറു: എന്റെ ബാല്യകാല സ്മരണകള്‍ - പാര്‍ട്ട് 2ജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger6125tag:blogger.com,1999:blog-2075863622791096739.post-12811580176746658322009-08-24T23:19:48.175-07:002009-08-24T23:19:48.175-07:00കുഞ്ഞായിരുന്നപ്പോള്‍ ഭക്ഷണം കഴിയ്ക്കാതെ കളഞ്ഞാല്‍ ...കുഞ്ഞായിരുന്നപ്പോള്‍ ഭക്ഷണം കഴിയ്ക്കാതെ കളഞ്ഞാല്‍ തല്ലു കിട്ടുമായിരുന്നു, എനിയ്ക്കും. വളര്‍ന്നപ്പോഴാണ് അതിന്റെ വില മനസ്സിലാക്കുന്നത്.

തുടരൂശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2075863622791096739.post-68676942239782787282009-08-23T03:13:58.233-07:002009-08-23T03:13:58.233-07:00Like to read such anecdotes...!
Keep writing!Like to read such anecdotes...!

Keep writing!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2075863622791096739.post-38734348382300747942009-08-18T01:24:53.499-07:002009-08-18T01:24:53.499-07:00നല്ല രസമുണ്ട് വായിക്കാന്‍. ബാക്കി?നല്ല രസമുണ്ട് വായിക്കാന്‍. ബാക്കി?Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-2075863622791096739.post-26613019093159688972009-08-17T03:43:17.725-07:002009-08-17T03:43:17.725-07:00vaayikkuvan rasamundu, pinne bakshanam waste aaki ...vaayikkuvan rasamundu, pinne bakshanam waste aaki kalayunnathinodu anikum athirpundu, athrayo alkkaranu bakshanam kittathe lokathu marichu pokunnathuകുട്ടന് ചേട്ടായിhttps://www.blogger.com/profile/15885430309919739857noreply@blogger.comtag:blogger.com,1999:blog-2075863622791096739.post-56270286735933349152009-08-16T20:56:31.454-07:002009-08-16T20:56:31.454-07:00achande adikittiyadu kondu oru nalla gunapadam pad...achande adikittiyadu kondu oru nalla gunapadam padichalo... athu ipoyum orrkunathum, anusarikunathum nanma matram annu.iniyum jeevithathil kittiya gunapadangal vayichu arriyuvan agrahikunnuUnknownhttps://www.blogger.com/profile/08353449266513825124noreply@blogger.comtag:blogger.com,1999:blog-2075863622791096739.post-58601412697666536262009-08-16T02:11:27.002-07:002009-08-16T02:11:27.002-07:00എന്റെ ബാല്യകാല സ്മരണകള്‍ - പാര്‍ട്ട് 2
ഒന്നാം ഭാഗം...എന്റെ ബാല്യകാല സ്മരണകള്‍ - പാര്‍ട്ട് 2
ഒന്നാം ഭാഗം ഇവിടെ നോക്കാം >>>

http://jp-athumithumkarumuru.blogspot.com/2009/08/blog-post_15.html

ടോയലറ്റ് സൌകര്യം എല്ലാം കുറവായിരുന്നു അച്ചന്റെ വില്ലയില്‍. അതിനാല്‍ ഞാന്‍ വളര്‍ന്ന്അപ്പോള്‍ കുളിക്കാനും മറ്റും ഹോട്ടലിന്റെ മുകളിലെ നിലയിലേക്ക് പോകുമായിരുന്നു. ചിലപ്പോള്‍ ഫസൂല്‍ മാമന്റെ കൂടെ പുറത്ത് ഒരിടത്ത് കുളിക്കാന്‍ പോകും. ഹോട്ടലിന്റെ പിന്നില്‍ കൂടി ഒരു വഴിയില്‍ പോയാല്‍ ആളുകള്‍ക്ക് കുളിക്കാനുള്ള ഒരിടം ഉണ്ട്. അവിടെ ഒരു പാറയില്‍ കുഴിതാളി പോലെയുള്ള കുറേ കുഴികളുണ്ട്. അവിടെ എവിടേനിന്നോ വെള്ളം എത്തിക്കൊണ്ടിരിക്കും. അതില്‍ നിന്ന് വെള്ളം കൈപാട്ട കൊണ്ട് ഒഴിച്ച് കുളിക്കാം.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com