tag:blogger.com,1999:blog-2075863622791096739.post336970917289734450..comments2023-06-22T02:09:23.785-07:00Comments on അതുമിതും കറു മുറു: മുറ്റമടിക്കുന്ന ചൂലെടുത്ത്... മുറ്റമടിയും കഴിച്ചു പെണ്ണ് >>ജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger13125tag:blogger.com,1999:blog-2075863622791096739.post-81938160182686255742010-02-23T00:04:05.226-08:002010-02-23T00:04:05.226-08:00aashamsakal..........aashamsakal..........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-2075863622791096739.post-54937474137640857332010-02-09T11:17:52.754-08:002010-02-09T11:17:52.754-08:00കഴിഞ്ഞമാസം ഞനിതിലൊരഭിപ്രായം ഇട്ടിരുന്നു...
’ജയേട്ട...കഴിഞ്ഞമാസം ഞനിതിലൊരഭിപ്രായം ഇട്ടിരുന്നു...
’ജയേട്ടൻ വീട്ടിലെ അമ്മായിമ്മയാകുവാൻ പോകുകയാണൊ എന്നു ചോദിച്ച് ‘
ആ അഭിപ്രായത്തേയും ചൂലെടുത്ത് അടിച്ചുകളഞ്ഞുവോ ? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2075863622791096739.post-66966399344063413522009-12-26T08:54:32.429-08:002009-12-26T08:54:32.429-08:00പ്രിയ കൊട്ടോട്ടിക്കാരന്
മരുമകള്‍ കണ്ടിട്ടില്ലായിര...പ്രിയ കൊട്ടോട്ടിക്കാരന്
മരുമകള്‍ കണ്ടിട്ടില്ലായിരിക്കാം. അവള് ഇന്നെലെയും കൂടി ഇവിടുണ്ടായിരുന്നു. ഇത് വായിച്ചിട്ടുണ്ട് എന്ന ലക്ഷണം കണ്ടില്ല.
ഈ പോസ്റ്റിന് ഉദ്ദേശിച്ച സ്ഥലത്തെത്താന്‍ ഇനിയും അല്പം ദൂരം സഞ്ചരിക്കേണ്ടതുണ്ട്.
പല പോസ്റ്റുകളും എഴുതിക്കഴിയുന്നതിന് മുന്‍പ് ഞാന്‍ വേറെ പലതും എഴുതും. അങ്ങിനെ പലതും പാതി വഴിയില്‍ കിടക്കും.
ഏതായാലും എന്റെ മരുമകള്‍ മരുമകനെ പോലെ ഗുഡ് അല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കണ്ടറിഞ്ഞ് ചെയ്യാനും പ്രവര്‍ത്തിക്കാനും അറിയില്ല.
മരുമകന് ഈസ് വെരി സ്വീറ്റ് ബോയ്. മരുമകള്‍ ബിറ്റര്‍ എന്ന് ഞാന്‍ പറയുന്നില്ല. ഷീ ഈസ് ഓള്‍സൊ ഓകെ.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-2075863622791096739.post-50777959055881366852009-12-25T07:11:58.687-08:002009-12-25T07:11:58.687-08:00njan oru puthu mugham pakshe udheshichath manasila...njan oru puthu mugham pakshe udheshichath manasilayilla marumakalude kuttamaano atho nammude paniyaano enthaayaalum abhinandikkunnava ishtam poleyund athukond sir u can proceedബാലുhttps://www.blogger.com/profile/06185665482091290174noreply@blogger.comtag:blogger.com,1999:blog-2075863622791096739.post-3874157096962202592009-12-22T10:21:10.943-08:002009-12-22T10:21:10.943-08:00മരുമകള്‍ക്കു വേണ്ടി ആരും വാദിക്കാനില്ലേ...
പാവം മര...മരുമകള്‍ക്കു വേണ്ടി ആരും വാദിക്കാനില്ലേ...
പാവം മരുകകള്...mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-2075863622791096739.post-24636486513070770242009-12-12T22:53:19.764-08:002009-12-12T22:53:19.764-08:00മരുമകള്‍ ഈ ബ്ലോഗ് വായിയ്ക്കാറുണ്ടോ...?മരുമകള്‍ ഈ ബ്ലോഗ് വായിയ്ക്കാറുണ്ടോ...?Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-2075863622791096739.post-7206006485226490502009-12-10T03:39:10.139-08:002009-12-10T03:39:10.139-08:00ഡിയര്‍ പഥികന്
വായനക്കാരുടെ ആവശ്യമനുസരിച്ച് ബാക്ക...ഡിയര്‍ പഥികന്

വായനക്കാരുടെ ആവശ്യമനുസരിച്ച് ബാക്കി ഭാഗം എഴുതാമെന്ന് വിചാരിച്ചിരിക്കയായിരുന്നു.
ഇത് എന്റെ മരുമകള്‍ വായിച്ചിട്ട് പറഞ്ഞു, വിഷമമുണ്ടാക്കുന്നതൊന്നും എഴുതല്ലേ എന്ന്.
ഏതായാലും ഓള് ഈ വാരാവസാനം വരുന്നുണ്ട്. പ്രതികരണം മോശമാണെങ്കില്‍ ശരിക്കും എഴുതാം. അല്ലെങ്കില്‍ അല്പം മയപ്പെടുത്തുമെന്നേ ഉള്ളൂ.

പിന്നെ എന്താ അവിടുത്തെ വിശേഷം. കുട്ട്യോളും മക്കളുമൊക്കെ ഉണ്ടോ? എനിക്ക് വയസ്സേറെയായി. വയ്യാണ്ടായിത്തുടങ്ങി. കൈകാലുകളില്‍ തരിപ്പും മറ്റും.

ഇങ്ങനെ ഓരോന്നൊക്കെ കാണിച്ച് ശിഷ്ടജീവിതം നയിക്കുന്നു.
മോന് ആയുരാരോഗ്യ സൌഖ്യങ്ങള്‍ നേരുന്നു...ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-2075863622791096739.post-10060298238233797542009-12-10T00:28:53.475-08:002009-12-10T00:28:53.475-08:00പോരട്ടെ, കഥയിങോട്ടു പോരട്ടന്നെ...
നമ്മടെ വീട്ടുകാ...പോരട്ടെ, കഥയിങോട്ടു പോരട്ടന്നെ...

നമ്മടെ വീട്ടുകാര്യവും ഇങ്ങനെ തന്നെ. പെങ്ങന്മാരെ കെട്ടിച്ചയച്ചതില്‍ പിന്നെ വാപ്പ കാലത്തെണീച്ചു മുറ്റമൊക്കെ വരഞ്ഞിടും. ഞങ്ങള്‍ രണ്ടാണ്മക്കളും ഇപ്പോള്‍ മരുമോളും ജോലിസ്ഥലത്തായതിനാല്‍ ഇപ്പോഴും അങനെ തന്നെ.Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-2075863622791096739.post-54201327468876121082009-11-17T00:14:57.021-08:002009-11-17T00:14:57.021-08:00മുറ്റമടിച്ചിട്ടുണ്ട്. ഇപ്പോള്‍ മുറ്റവും ഇല്ല, മുറ്...മുറ്റമടിച്ചിട്ടുണ്ട്. ഇപ്പോള്‍ മുറ്റവും ഇല്ല, മുറ്റമടിക്കുന്ന ചൂലും ഇല്ല.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-2075863622791096739.post-5318430601159245132009-11-15T00:32:21.243-08:002009-11-15T00:32:21.243-08:00ingineyokke ezhuthiyaal marumakal pinangille chett...ingineyokke ezhuthiyaal marumakal pinangille chettaa..kaalam maarippoyi
ippozhathhe penkuttikal ee sheelangalonnum aryilla ennathaanu sathyam..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-2075863622791096739.post-68157591134762478292009-11-14T22:20:44.741-08:002009-11-14T22:20:44.741-08:00ഇന്നത്തെ കാലത്ത് മുറ്റം ഉള്ള വീടുകളില്‍ തന്നെ പെണ്...ഇന്നത്തെ കാലത്ത് മുറ്റം ഉള്ള വീടുകളില്‍ തന്നെ പെണ്ണുങ്ങള് എട്ടുമണി കഴിയാതെ മുറ്റം അടിക്കില്ല കലികാലം തന്നെ. അത് പോലെ ചനകm തെളിക്കുന്ന പരിപാടിയെ ഇല്ല, ഒന്നാമതായി ഇപ്പൊ വീടുകളിലൊന്നും പശുക്കളെ വളര്‍ത്തുന്ന പരിപാടിയെ ഇല്ല, ഇന്നി പാക്കറ്റ് പാല് പോലെ പാക്കറ്റ് ചാണകവും വേണ്ടി വരും അത്തരം കാര്യങ്ങള്ക്കുകുട്ടന് ചേട്ടായിhttps://www.blogger.com/profile/15885430309919739857noreply@blogger.comtag:blogger.com,1999:blog-2075863622791096739.post-30549386240116823212009-11-14T05:31:20.194-08:002009-11-14T05:31:20.194-08:00മരുമകളുട്ടെ കമന്റ് വായിക്കാന്‍ കാത്തിരിക്കുന്നു......മരുമകളുട്ടെ കമന്റ് വായിക്കാന്‍ കാത്തിരിക്കുന്നു...poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-2075863622791096739.post-15144779545512985482009-11-13T23:05:43.975-08:002009-11-13T23:05:43.975-08:00മുറ്റമടിക്കുന്ന ചൂലെടുത്ത് എന്ന് തുടങ്ങുന്ന വടക്കന...മുറ്റമടിക്കുന്ന ചൂലെടുത്ത് എന്ന് തുടങ്ങുന്ന വടക്കന്‍ പാട്ടിന്റെ ഈരടികള്‍ ഇന്ന് കാലത്ത് എന്റെ കാതുകളില്‍ മുഴങ്ങി....
വെളുപ്പാന്‍ കാലത്ത് ഗേറ്റ് തുറന്ന് പത്രം എടുക്കാന്‍ ചെന്നപ്പോള്‍ മുറ്റത്ത് ഇലകളും, അരിപ്പാകുടികളു, ഓലത്തുമ്പുകളുമായി പരന്ന് കിടക്കുന്നു. എനിക്ക് ഒരു കമ്പിച്ചൂലുണ്ട്. അതുമായി ഞാന്‍ ചില ദിവസങ്ങളില്‍ അവിടെ പെരുമാറാറുണ്ട്.
എനിക്കാണെങ്കില്‍ വയസ്സ് എഴുപതാകാറായി.ല്‍ വീട്ടില്‍ മുപ്പത് കഴിഞ്ഞ മോനും, ഇരുപത് കഴിഞ്ഞ മരുമകളും, പിന്നെ എന്റെ എടാകൂടമായ സഹധര്‍മ്മിണിയും ഉണ്ട്.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com